എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Saturday 28 October 2023

അടിയന്തിര അറിയിപ്പ്

 നിലമ്പൂർ ഉപജില്ല കേരളാ സ്കൂൾ കലോത്സവം - 23

▪️▪️▪️▪️▪️▪️▪️▪️▪️

താഴെ പറയുന്ന സ്കൂളുകൾ online Entry ഇനിയും confirm ചെയ്യാനുള്ളവരാണ്. ഇന്ന് (30/10/2023 തിങ്കൾ) 3 pm നുള്ളിൽ ഈ സ്കൂളുകൾ Confirm ചെയ്യണം.

കലോത്സവ Software close ചെയ്തതിനു ശേഷം confirm ചെയ്യാത്ത സ്കൂളുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവർ സ്വന്തം നിലയിൽ പരിഹരിക്കേണ്ടതാണ്


*ആദ്യമായാണ് സ്കൂൾ കലോത്സവം പൂർണ്ണമായും Online ആയി നടത്തുന്നത് എന്ന് ഓർമ്മപെടുത്തുന്നു*

 

1.48034 -  MSNSSHS chakkalakuth 

248035 -  G M V H S S Nilambur 

 3.48036 -  GHSS Eranhimangad

4.48040 -  LFEMHSS Nilambur

5.48041 -  G H S S Pookkottumpadam 

6.48046 -  C K H S S Manimooli  

7.48095 -  S V V H S S Palemad 

8.48099 -  NHS Narokkavu 

9.48100 -  GHSS Edakkara 

10.48105 -  M E S H S S Mampad 

11.48106 -  M T H S S Chungathara

12.48109 -  Peevees HSS Nilambur

 13.48144 -  GHS Marutha 

14.48452 -  Amarambalam South GUPS 

15.48457 -  Kurumbalangode GUPS

16.48463 -  Myladi GUPS  

17.48476 -  Edivanna St. Thomas AUPS 

18.48619 -  L F E M L P S Nilambur

➖➖➖➖➖➖➖➖➖

കെ.പ്രേമാനന്ദ് (AE0 നിലമ്പൂർ)

അനിത പി (ജനറൽ കൺവീനർ)

റെജി സാമുവൽ (കൺവീനർ പ്രോഗ്രാം കമ്മിറ്റി)

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny