എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Monday 30 October 2023

നന്ദി...നന്ദി....നന്ദി

പ്രിയമുള്ളവരേ.......

നിലമ്പൂർ ഉപജില്ലാ കലാമേളയുടെ ആദ്യ ഘട്ടം (Online entry) കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കി സഹകരിച്ച എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.

തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

✒️ പ്രോഗ്രാം കമ്മിറ്റി

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny