എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Wednesday 25 October 2023

അറിയിപ്പ്

സ്കൂൾതല അപ്പീൽ കമ്മറ്റി നാളെ 26-10-2023 ന് രാവിലെ 10 മണിയ്ക്ക് നിലമ്പൂർ  എ.ഇ.ഒ ൽ വെച്ച് നടത്തുന്നതാണ്.  അപ്പീൽ അപേക്ഷിച്ച വിദ്യാർത്ഥികൾ 10 മണിയ്ക്ക് ഹാജരാവുക.

👉നാളെ നടക്കുന്ന കലോത്സവ അപ്പീലിൽ- അപ്പീൽ നൽകിയ വിദ്യാർത്ഥികൾ നിർബന്ധമായും വരേണ്ടതാണ്

 👉വിദ്യാർത്ഥികളുടെ കൂടെ രക്ഷിതാക്കളോ അല്ലെങ്കിൽ ടീച്ചേഴ്സിനോ വരാവുന്നതാണ്.

 മറ്റു രേഖകൾ ഒന്നും ആവശ്യമില്ല

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny