എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Tuesday 24 October 2023

അറിയിപ്പ്

 LP വിഭാഗം എല്ലാ വിദ്യാലയങ്ങളുടെയും ഓൺലൈൻ എൻട്രി 25/10/2023-ന് ക്ലസ്റ്റർ മേള നടന്ന വിദ്യാലയത്തിൽ നടത്തപ്പെടും. അന്നേ ദിവസം  ക്ലസ്റ്റർ മേളയിൽ പങ്കെടുത്ത എല്ലാ സ്കൂളുകളിൽ നിന്നും ഒരോ അധ്യാപകർ സമ്പൂർണ്ണ Username, Password മായി വന്ന് എൻട്രികൾ പരിശോധിച്ച് കൺഫേം ചെയ്യേണ്ടതാണ്. 

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny