എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Monday 23 October 2023

അറിയിപ്പ്

പ്രിയമുള്ളവരേ,

നിലമ്പൂർ ഉപജില്ലാ കലോത്സവം നടക്കുന്ന സ്ഥലത്തിനും തിയതികൾക്കും വന്ന മാറ്റങ്ങൾ അറിയിക്കുന്നു

➖➖➖➖➖➖➖➖➖➖

സ്കൂൾ തല ഓൺലൈൻ എൻട്രി Closing Date

28/10/2023

➖➖➖➖➖➖➖➖➖

രജിസ്ട്രേഷൻ

8/11/2023 ബുധൻ

➖➖➖➖➖➖➖➖➖➖

രചന,ചിത്രരചന മത്സരങ്ങൾ

സ്ഥലം:LF EHSS നിലമ്പൂർ

തീയതി: 9/11/2023 വ്യാഴം

➖➖➖➖➖➖➖➖➖➖➖

സ്റ്റേജിനങ്ങൾ

സ്ഥലം:MSNSSHSSചക്കാലക്കുത്ത്

തീയതി: നവംബർ 13 to 16

➖➖➖➖➖➖➖➖➖➖

കെ.പ്രേമാനന്ദ്

AE0 നിലമ്പൂർ

അനിത പി

ജനറൽ കൺവീനർ

റെജി സാമുവൽ

കൺവീനർ പ്രോഗ്രാം കമ്മിറ്റി

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny