എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Sunday 5 November 2023

കലാമേള രജിസ്ട്രേഷൻ

 തീയതി: 8/11/2023 ബുധൻ

സമയം: 11 am to 1.30 pm

സ്ഥലം: MSNSS HSS ചക്കാലക്കത്ത്


രജിസ്ട്രേഷന് ആവശ്യമായ കാര്യങ്ങൾ

1. കൺവീനർമാരുടെ മീറ്റിംഗിൽ നല്കുന്ന Declaration

2. ഉപജില്ലയിൽ മേളകളുടെ മുഴുവൻ തുകയും അടവാക്കിയ രസീത്

3. മുൻ വർഷങ്ങളിൽ ഓവറോൾ ട്രോഫി ലഭിച്ചിട്ടുള്ളവർ അത് തിരിച്ചേല്പിച്ച രസീത്

4.സ്കൂൾ തലത്തിൽ Confirm ചെയ്യുമ്പോൾ ലഭിക്കുന്ന Participant list

Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny