എല്ലാവർക്കും നിലമ്പൂർ ഉപജില്ലാ കലാമേളയിലേക്ക് സ്വാഗതം
കലാമേളയിലെ വിജയികൾക്കും പങ്കാളികൾക്കും അഭിനന്ദനങ്ങൾ ..

Total Pageviews


Sunday 5 November 2023

VERY URGENT

 സ്കൂൾ കലാമേള കൺവീനർമാരുടെ മീറ്റിംഗ്

തീയതി: 8/11/2023 ബുധൻ
സമയം: 10am - 11am
സ്ഥലം:MSNSS HSSചക്കാലക്കുത്ത്

കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി മത്സരക്രമം, സ്റ്റേജ് ലൊക്കേഷൻ, സമയക്രമം, കലാമേള നിയമങ്ങൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന മീറ്റിംഗിൽ എല്ലാ സ്കൂളിൽ നിന്നും കലാമേള കൺവീനർമാർ എത്തിചേരണമെന്ന് അറിയിക്കുന്നു. കലാമേള കൺവീനർമാരുടെ ഹാജർ രേഖപെടുത്തുന്നതാണ് .

കെ.പ്രേമാനന്ദ്
AE0 നിലമ്പൂർ
അനിത പി
ജനറൽ കൺവീനർ
റെജി സാമുവൽ
കൺവീനർ പ്രോഗ്രാം കമ്മിറ്റി
Blogger Tips and TricksLatest Tips And TricksBlogger Tricks

AddToAny